പുകയില ഉല്‍പ്പന്നങ്ങളുടെ പരസ്യത്തില്‍ അഭിനയിക്കാന്‍ ലഭിച്ച 40 കോടി രൂപയുടെ വാഗ്ദാനം നിരസിച്ചതായി ബോളിവുഡ് നടന്‍ സുനില്‍ ഷെട്ടി. തന്റെ മക്കള്‍ക്ക് മാതൃകയാകാന്‍ വേണ്ടിയ...